നെടുങ്കണ്ടം: ഹരിത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ശനിയാഴ്ച മുതല്‍ 14 വരെ നെടുങ്കണ്ടം പടിഞ്ഞാറേ കവല വികസന സമിതി സ്റ്റേജില്‍ നടക്കും. ഫാര്‍മേഴ്‌സ് അസോസിയേഷൻ സംരംഭമായ ഹരിത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം. തേനും തേനിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും കുടുംബശ്രീ ഉല്‍പന്നങ്ങളും വില്‍പനക്കുണ്ട്. വൈകീട്ട് നാലിന് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.