തൊടുപുഴ: 15, 16, 17 തീയതികളിൽ തൊടുപുഴയിൽ നടക്കും. സംസ്ഥാന ഹോർട്ടി കൾചർ മിഷൻ, കേരള ഹോർട്ടി കോർപ്, തൊടുപുഴ ബി കീപ്പിങ് ക്ലസ്റ്റർ, മാതാ ഹണി ബി ഫാം, ഗ്രാമവികാസ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി. പങ്കെടുക്കാൻ വ്യക്തികൾ 9447910989 നമ്പറിൽ രജിസ്ട്രേഷന് ബന്ധപ്പെടാം. സമ്മാന വിതരണം തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ല യുവജനകേന്ദ്രം കലാഭവൻ മണിയുടെ അനുസ്മരണാർഥം സംഘടിപ്പിച്ച നാടൻപാട്ട് മത്സരത്തിലെ ജില്ലതല വിജയികൾക്ക് സമ്മാനവിതരണം തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. യുവ ക്ലബ് രാജാക്കാട്, അമൃത നൃത്തകലാഭവൻ കുമളി, യുവക്ലബ് മരയ്ക്കാൻ എന്നിവർ യഥാക്രമം 25000, 10000, 5000 വീതം കാഷ് പ്രൈസ് കരസ്ഥമാക്കി. ജില്ല പ്രോഗ്രാം ഓഫിസർ എം.എസ്. ശങ്കർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ജെസി ജോണി മുഖ്യാതിഥി ആയി. FOTO TDL UVACLUB ജില്ല യുവജനകേന്ദ്രം സംഘടിപ്പിച്ച നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യുവക്ലബ് രാജാക്കാടിന് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് കാഷ് അവാർഡ് നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.