റാങ്ക് ജേതാവിനെ ആദരിച്ചു

അടിമാലി: നീറ്റ് പരീക്ഷയിൽ എസ്.ടി വിഭാഗത്തിൽ 25ആം റാങ്ക് നേടിയ മാങ്കുളം താളുംങ്കണ്ടം സ്വദേശി അർച്ചന ബൈജുവിന്​ മാങ്കുളം വനം ഡിവിഷന്‍റെയും താളുംകണ്ടം വി.എസ്.എസിന്‍റെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു. മാങ്കുളം റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഉദായസൂര്യൻ , ഫോറസ്റ്റ് ഓഫിസർ എ.വി സോമി, വി.എസ്.എസ് സെക്രട്ടറി മാത്യു വർഗീസ് എന്നിവർ നേതൃത്വം നൽകി. വനംവകുപ്പ് വക ഉപഹാരം മാങ്കുളം പഞ്ചായത്ത്‌ പ്രസിഡന്‍റ്​ വിനീത സജീവൻ സമ്മാനിച്ചു. Idl adi 6 rank ചിത്രം - നീറ്റ് പരീക്ഷയിൽ എസ്.ടി വിഭാഗത്തിൽ 25ആം റാങ്ക് നേടിയ മാങ്കുളം അർച്ചന ബൈജുവിനെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.