നെടുങ്കണ്ടം: ജില്ലയിലെ മികച്ച വില്ലേജ് ഓഫിസായി തെരഞ്ഞെടുത്ത പാറത്തോട് വില്ലേജിനുള്ള അംഗീകാരം റവന്യൂ മന്ത്രിയില്‍നിന്ന് വില്ലേജ് ഓഫിസര്‍ ടി.എ. പ്രദീപ് ഏറ്റുവാങ്ങി. അപേക്ഷകളില്‍ കാലതാമസമില്ലാതെ നടപടി, പ്രകൃതി ക്ഷോഭസമയത്തെ് മികച്ച പ്രവര്‍ത്തനം, സര്‍ക്കാറിലേക്കുള്ള റവന്യൂ വരുമാനം ഉയര്‍ത്തല്‍, വില്ലേജ് പരിധിയില്‍ ഒറ്റക്ക് താമസിക്കുന്നവര്‍, വയോധികര്‍, രോഗികള്‍ എന്നിവര്‍ക്ക് വേണ്ട പരിചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അംഗീകാരത്തിന് അർഹരാക്കിയത്. വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസില്‍ എത്തുന്നവര്‍ക്ക് കാലതാമസം കൂടാതെ കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതില്‍ ഓഫിസ് ശ്രദ്ധ പുലര്‍ത്തിയിരുന്നു. idl ndk ജില്ലയിലെ മികച്ച വില്ലേജ് ഓഫിസിനുള്ള അംഗീകാരം പാറത്തോട് വില്ലേജ് ഓഫിസര്‍ ടി.എ. പ്രദീപ് റവന്യൂ മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.