മുട്ടം: പൊന്നംതാനം-കണ്ണംപാറ ഭാഗത്ത് കല്ലനായൽ ജോണി, മഞ്ചപ്പള്ളിൽ കുട്ടായി എന്നിവരുടെ പറമ്പിന് തീപടർന്ന് കൊടി ഉൾപ്പെടെയുള്ള കൃഷി കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. സംഭവസ്ഥലത്ത് അഗ്നിരക്ഷാ സേനയുടെ വാഹനം എത്തിയെങ്കിലും മോട്ടോർ ചൂടായതിനെ തുടർന്ന് പണിമുടക്കി. അൽപനേരം മാത്രമാണ് വെള്ളം ഒഴിക്കാനായത്. ശേഷം കമ്പും പള്ളയും മറ്റും ഉപയോഗിച്ച് നാട്ടുകാരും അഗ്നിരക്ഷാസേന ജീവനക്കാരും ചേർന്ന് തീയണക്കുകയായിരുന്നു. ഈ സമയം ശക്തമായ കാറ്റ് ഉണ്ടായെങ്കിലും തീനിയന്ത്രണ വിധേയമാക്കി. tdl mltm6 പൊന്നംതാനം ഭാഗത്ത് തീപിടിച്ച് കത്തിയമർന്ന കൃഷിയിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.