കട്ടപ്പന: ഹൗസിങ് ബോർഡ് ഷോപ്പിങ് കോംപ്ലക്സിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിടത്തിലെ വാടകക്കാർ ചെയർമാന് നിവേദനം നൽകി. സർക്കാർ പ്രഖ്യാപിച്ച ആദ്യമാസത്തെ വാടക ഇളവ് ഉടൻ നടപ്പിലാക്കുക, കോമ്പൗണ്ടുകൾ ക്രമീകരിച്ച് പാർക്കിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം. എത്രയും വേഗം നടപടി സ്വീകരിക്കാമെന്ന് ചെയർമാൻ പി.പി. സുനീർ നിവേദക സംഘത്തിന് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.