അപേക്ഷ ക്ഷണിക്കുന്നു

നെടുങ്കണ്ടം: ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഒഴിവുള്ള ഓവര്‍സിയര്‍ തസ്തികയിലേക്ക്​ ഡിപ്ലോമ/ഐ.ടി.ഐ, സിവില്‍ / ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (ഐ.ടി.ഐ) യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന്​ . യോഗ്യരായവര്‍ 28ന്​ മുമ്പ്​ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.