നെടുങ്കണ്ടം: കുമളി - മൂന്നാര്‍ സംസ്ഥാനപാത കടന്ന് പോകുന്ന നെടുങ്കണ്ടം പട്ടണത്തില്‍ റോഡ് സുരക്ഷക്കായി മാര്‍ക്കിങ്ങുകളുടെ അഭാവം പരിഹരിക്കണമെന്ന് നെടുങ്കണ്ടം മര്‍ച്ചന്റ്സ് അസോസിയേഷന്‍ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് അയച്ചു. നെടുങ്കണ്ടം ടൗണില്‍ അപകടങ്ങള്‍ വർധിച്ച് വരികയാണ്. രണ്ട് മാസത്തിനിടയില്‍ തുടര്‍ച്ചയായി 4 മരണങ്ങളാണ് സംഭവിച്ചത്. ഇതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് റോഡിലെ സുരക്ഷ മാര്‍ക്കിങ്ങുകളുടെ അപര്യാപ്തതയാണെന്ന് അസോസിയേഷന്‍ ജന:സെക്രട്ടറി ജയിംസ് മാത്യൂ കത്തില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.