കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മുട്ടം: കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. മ്രാല കാട്ടോലി സ്വദേശികളായ നെടിയോരത്തിൽ സജീഷ്, പടിക്കാറ്റിക്കുന്നേൽ നന്ദു എന്നിവരാണ് മുട്ടം പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട്​ 5.30ഓടെ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തുനിന്നാണ്​ പിടികൂടിയത്. ഇവരിൽനിന്ന്​ 240 ഗ്രാം കഞ്ചാവും രണ്ട്​ ഗ്രാം ഹഷീഷ് ഓയിലും പിടികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.