അടിമാലി: നെറ്റ്വർക്ക് തകരാർമൂലം രജിസ്ട്രേഷൻ മുടങ്ങുന്നതായി പരാതി. രാജകുമാരി സബ് രജിസ്ട്രാർ ഓഫിസിലാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലും നെറ്റ് തകരാർമൂലം രജിസ്ട്രേഷൻ നടപടികൾ മുടങ്ങിയത്. കൂടെക്കൂടെയുള്ള തകരാർ ആധാരം രജിസ്റ്റർ ചെയ്യാനെത്തിയവരെയടക്കം പലരെയും ബുദ്ധിമുട്ടിലാക്കി. അടിയന്തരമായി തകരാർ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് രജിസ്ട്രേഷനായി എത്തിയവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.