ടി. നസിറുദ്ദീൻ അനുസ്മരണം

അടിമാലി: വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂനിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് വി.കെ. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്. ബിജു, സിബി കൊച്ചുവള്ളാട്ട്, സജിമോൻ ജോസഫ്, അബ്ദുൽകലാം, ശബരീഷ് ദിവാകരൻ, ആശ ശശികുമാർ, ജയ മഹേഷ്, ടി.ടി. ബൈജു, ബെന്നി ജോസഫ്, പി.ബി. മുരളീധരൻ നായർ, വി.എൻ. ഷാജി, കെ.എസ്. ശിവൻ, വി.കെ. ശശീന്ദ്രൻ, വി.സി. ജോൺസൺ, ദീപ ഷിബു, ഷിന്റോ എന്നിവർ നേതൃത്വം നൽകി. പുഷ്പാർച്ചനയും നടത്തി. idl adi 5 t nasarudheen ചിത്രം: വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂനിറ്റ്​ സംഘടിപ്പിച്ച ടി. നസിറുദ്ദീൻ അനുസ്മരണത്തിൽ പ്രസിഡന്റ് വി.കെ. മാത്യു തിരിതെളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.