കാഞ്ഞാർ: കുടിവെള്ള പദ്ധതിയിൽ കൈപ്പ പ്രദേശത്തെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. 26.5 കോടി രൂപ മുടക്കി ജലജീവൻ പദ്ധതിയിലാണ് കുടയത്തൂർ പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നത്. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന മുഴുവൻ പ്രദേശങ്ങളും പദ്ധതിക്ക് കീഴിൽ കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പുനൽകി. ജനപ്രതിനിധികളായ കെ.എൻ. ഷിയാസ്, എൻ.ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.