തൊടുപുഴ: ഡോ.എ.പി.ജെ അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്‍റെ നേതൃത്വത്തിൽ ചെയ്തു. സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിങ് പ്രസിഡന്‍റ് എം.ബി. താജുവിന് ലഘുലേഖ നൽകി ഉദ്ഘാടനം നിർവഹിച്ചു. TDL lakhu lekha തൊടുപുഴ എ.പി.ജെ അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ ലഘുലേഖ വിതരണം ചെയ്യുന്നു ചിത്രം TDL Monkey നഗരവാരിധി നടുവിൽ ഞാൻ....തൊടുപുഴ നഗരത്തിൽ വ്യാഴാഴ്ച വിരുന്നുകാരനായി എത്തിയ കുരങ്ങ് നഗരക്കാഴ്ചകളുടെ അമ്പരപ്പിൽ. ഗ്രേ കുരങ്ങുകൾ അഥവാ ഹനുമാൻ കുരങ്ങുകൾ എന്നറിയപ്പെടുന്ന ഇവയെ പ്രധാനമായും പശ്ചിമഘട്ട വനങ്ങളിലാണ് കാണപ്പെടുന്നത്. എൻ.ജി.ഒ യൂനിയൻ ആഹ്ലാദ പ്രകടനം ചെറുതോണി: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 24 ലാബ് അസിസ്റ്റൻറ് (ഡയാലിസിസ് ) തസ്തികകൾ സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജിന് മുന്നിൽ പ്രകടനം നടത്തി. യൂനിയൻ ജില്ല സെക്രട്ടറി എസ്. സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ജില്ല ജോയന്‍റ് സെക്രട്ടറി വി.എസ്. സുനിൽ, ജില്ല സെക്രട്ടേറിയറ്റംഗം കെ.എസ്. ജാഫർഖാൻ, ഏരിയ പ്രസിഡന്‍റ് ജെയിംസ് ജോൺ, ഡി. ഷാജു, പി.എസ്. അജിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.