നെടുങ്കണ്ടം: നെടുങ്കണ്ടം എസ്.എന്‍.ഡി.പി. യൂനിയനില്‍ നടന്നു. നെടുങ്കണ്ടം യൂനിയന്‍ പ്രസിഡന്‍റ് സജി പറമ്പത്ത്, ബോര്‍ഡ് അംഗം കെ.എന്‍. തങ്കപ്പന്‍, കൗണ്‍സില്‍ അംഗങ്ങളായ എന്‍. ജയന്‍, മധു കമലാലയം, കെ.ബി സുരേഷ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സജി ചാലില്‍, ശാന്തമ്മ ബാബു, മലനാട് യൂനിയന്‍ മുന്‍ സെക്രട്ടറി കെ. ശശിധരന്‍ യൂനിയന്‍ വനിതസംഘം യൂത്ത്മൂവ്‌മെന്‍റ് പ്രവര്‍ത്തകര്‍, ശാഖായോഗം പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. idl ndkidl ndk പച്ചടി ശ്രീധരന്‍ അനുസ്മരണ യോഗം നെടുങ്കണ്ടം യൂനിയന്‍ പ്രസിഡന്‍റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.