അപേക്ഷ ക്ഷണിച്ചു

കട്ടപ്പന: ഐ.എച്ച്.ആർ.ഡി കട്ടപ്പന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ദേശീയ നഗര ഉപജീവന മിഷൻ നടത്തുന്ന ഫീൽഡ് ടെക്‌നീഷ്യൻ (ഗൃഹ ഉപകരണങ്ങൾ), വിദ്യാഭ്യസ യോഗ്യത: എസ്​.എസ്​.എൽ.സി, അക്കൗണ്ട്സ് എക്സിക്യൂട്ടിവ്, വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു വിത്ത് കോമേഴ്‌സ് അല്ലെങ്കിൽ ഡിഗ്രിയും സാമ്പത്തിക മേഖലയിൽ രണ്ടു വർഷത്തെ പരിചയം അല്ലെങ്കിൽ ബി.കോം /ബി.ബി.എ/ഡിഗ്രി വിത്ത് എക്കണോമിക്സ്, എന്നീ രണ്ടുമാസ സൗജന്യ കോഴ്സുകളിലേക്ക് കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവരിൽനിന്ന്​ (ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവും 18-35നിടയിൽ പ്രായമുള്ളവരും) . ഫോൺ - 9947887922.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.