കനാലിലൂടെ ഒഴുകി വന്ന മൂർഖനെ പിടികൂടി

മുട്ടം: കനാലിലൂടെ ഒഴുകി വന്ന മൂർഖൻ പാമ്പിനെ പിടികൂടി. കോലാനി കനാലിലൂടെ ഒഴുകി വന്ന പാമ്പിനെയാണ്​ മുട്ടം വനം വകുപ്പ് ജീവനക്കാരൻ ശ്യാംകുമാർ പിടിച്ചത്. ഒട്ടേറെ പേർ കുളിക്കാറുള്ള കനാലിൽ പാമ്പിനെ കണ്ടത്​ പരിഭ്രാന്തി പരത്തി. tdl mltm കോലാനി കനാലിൽനിന്ന്​ മൂർഖൻ പാമ്പിനെ പിടികൂടുന്ന വനം വകുപ്പ് ജീവനക്കാരൻ സി.എൻ. ശ്യാംകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.