സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക കൺവെൻഷൻ

തൊടുപുഴ: ദേശീയതലത്തിൽ മാനവികത നഷ്ടപ്പെടുന്ന നാളുകളാണ് നമ്മുടെ മുന്നിലുള്ളതെന്നും പീഡിതരോടും പതിതരോടും ചേരുന്നതാണ് ജീവ‍ന്‍റെ അന്വേഷണമെന്നും ബൈബിൾ സൊസൈറ്റി കേരള ഓക്സിലറി സെക്രട്ടറി ഫാ. മാത്യു സ്കറിയ പറഞ്ഞു. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക കൺവെൻഷ‍ന്‍റെ രണ്ടാംദിവസം വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹായിടവക ബിഷപ് വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കൊന്നത്തടി-ചേലച്ചുവട് സഭ ജില്ലയിലെ വൈദികരും സഭ ശുശ്രൂഷകരും മിഷനറിമാരും രണ്ടാംദിനത്തിലെ ആരാധനക്ക് നേതൃത്വം നൽകി. മൂന്നാം ദിവസം ഫാ. ബിജു ജോൺ സംസാരിക്കും. ---- ​TDL CONVENTION സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക കൺവെൻഷനിൽ ബൈബിൾ സൊസൈറ്റി കേരള ഓക്സിലറി സെക്രട്ടറി ഫാ. മാത്യു സ്കറിയ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.