മൂലമറ്റം: ഇളംദേശം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) 10 ബെഡുകൾ അടങ്ങുന്ന എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ഐസൊലേഷൻ വാർഡ് നിർമിക്കും. 1.75 കോടി ചെലവഴിക്കും. നിയോജകമണ്ഡലങ്ങളിൽ ഓരോ ഐസൊലേഷൻ മുറികൾ സ്ഥാപിക്കണമെന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഉടൻ നിർമാണം ആരംഭിക്കുമെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാത്യു കെ.ജോൺ പറഞ്ഞു. ----- tdl mltm 5 ഇളംദേശം സാമൂഹിക ആരോഗ്യകേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.