അടിമാലി: അടിമാലി പഞ്ചായത്തിൽ പോത്തിന്‍കുട്ടി വിതരണം ആരംഭിച്ചു. പഞ്ചായത്തിലെ 21 വാര്‍ഡിലായി ആകെ 504 പോത്തിന്‍കുട്ടികളെ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി മാത്യു പറഞ്ഞു. ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് 366, എസ്.സി വിഭാഗത്തില്‍പെട്ടവര്‍ക്ക് 55, എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ക്ക് 83 പോത്തിന്‍കുട്ടികളെയുമാണ് വിതരണം ചെയ്യുന്നത്. വിതരണ ഉദ്ഘാടനം മച്ചിപ്ലാവില്‍ നടന്നു. പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.