മൂന്നാർ: വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തിയ പള്ളിവാസൽ പാറച്ചെരുവിൽ കാർത്തിക ഭവനിൽ സി. ചന്ദ്രശേഖരനെ (60) പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിവാസലിലെ വീട്ടിൽ നാളുകളായി ചന്ദ്രശേഖരൻ ചാരായ നിർമാണം നടത്തുകയായിരുന്നു. എട്ട് ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവയും വീട്ടിൽനിന്ന് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച് രാവിലെയായിരുന്നു പൊലീസിന്‍റെ പരിശോധന. ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാർ എസ്.എച്ച്.ഒ കെ.പി. മനേഷാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. --------- ചിത്രം 1 അറസ്റ്റിലായ ചന്ദ്രശേഖരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.