കോവിഡ്: സിയിൽനിന്ന്​ ജില്ല ബി വിഭാഗത്തിൽ

തൊടുപുഴ: കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽനിന്ന്​ ജില്ല ബി കാറ്റഗറിയിലേക്ക്​. ഇതോടെ അടഞ്ഞുകിടന്ന സിനിമ തിയറ്ററുകളും ജിംനേഷ്യങ്ങളും തുറന്നു. അതേസമയം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക, മത, സാമുദായിക, പൊതു പരിപാടികൾ ഉൾപ്പെടെ ഒരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന്​ അധികൃതർ അറിയിച്ചു​. വിവാഹം മരണാനന്തര ചടങ്ങളുകൾ എന്നിവക്ക്​ പരമാവധി 20പേർ മാത്രം തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.