പീരുമേട്: പീരുമേട്-കരണ്ടകപ്പാറ-കുട്ടിക്കാനം റോഡിൽ കരണ്ട കപ്പാറയിലെ ജനവാസ മേഖലയിൽ വ്യാഴാഴ്ച രാത്രി കാട്ടാനക്കൂട്ടമിറങ്ങി. റോഡ് വക്കിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങുകൾ നശിപ്പിച്ചു. ദേശീയപാത 183ൽ മരിയാഗിരി സ്ക്കൂളിന് സമീപം വനംവകുപ്പിന്‍റെ നീർവേങ്ങപ്ലാന്‍റേഷനിൽ തമ്പടിച്ചിരിക്കുകയാണ്. കാട്ടുപോത്തിന്‍റെ ശല്ല്യത്തിനിടെയാണ് ആനക്കൂട്ടവും എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.