പെൻഷൻ രേഖകൾ ഹാജരാക്കണം

രാജാക്കാട്: രാജാക്കാട് പഞ്ചായത്തിൽനിന്ന് വാർധക്യകാല - വികലാംഗ-വിധവ പെൻഷനുകൾ ബാങ്ക് വഴി വാങ്ങുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് എത്രയുംവേഗം പഞ്ചായത്ത് ഓഫിസിൽ എത്തിക്കണം. കേന്ദ്ര ഗവൺമെന്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഫെബ്രുവരി 8 നകം നടപടി പൂർത്തിയാക്കണം. പഞ്ചായത്ത് ഓഫിസിൽ കോപ്പികൾ എത്തിച്ചവർ വീണ്ടും എത്തിക്കേണ്ടതില്ലെന്നും സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.