തൊടുപുഴ: തട്ടാരത്തട്ട അഴകുംപാറ കുന്നേൽ ഷിൻസ് അഗസ്റ്റിനെ (23) 800 ഗ്രാം കഞ്ചാവുമായി തൊടുപുഴ പൊലീസ് പിടികൂടി. പെരുമ്പിള്ളിച്ചിറയിൽ ഇയാൾ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജി ലാലിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. --------- ഐസക് ജോസഫിന്‍റെ സംസ്കാരം ഇന്ന് തൊടുപുഴ: ലൂണാർ ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അന്തരിച്ച ഐസക് ജോസഫ് കൊട്ടുകാപ്പിള്ളിയുടെ സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് പൊന്നന്താനം സെന്‍റ് പീറ്റർ ആൻഡ് പോൾസ് പള്ളിയിൽ നടക്കും. ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തിച്ച ഭൗതിക ശരീരത്തിൽ രാഷ്ട്രീയ സാസ്കാരിക രംഗത്തെ നിരവധി പേർ അന്തിമോചാരം അർപ്പിച്ചു. ---------- TDL ISAC JOSPEH അന്തരിച്ച ഐസക് ജോസഫ് കൊട്ടുകാപ്പിള്ളിയുടെ ഭൗതിക ശരീരത്തിൽ പി.ജെ. ജോസഫ് എം.എൽ.എ അന്തിമോചാരം അർപ്പിക്കാനെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.