മുട്ടം: മുട്ടം എൻജിനീയറിങ് കോളേജിന് സമീപത്തെ വളവിൽ നിൽക്കുന്ന രണ്ട് മരങ്ങളും പെരുമറ്റം പാലത്തിന് സമീപം നിൽക്കുന്ന മാവും മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ. ഈ മൂന്ന് മരങ്ങളും റോഡിലേക്ക് ഇറങ്ങി അപകടകരമായ രീതിയിലാണ്. മരങ്ങൾ മുറിച്ചുമാറ്റിയാൽ എൻജിനീയറിങ് കോളജ് വളവ് നിവർത്തി റോഡിന് വീതി കൂട്ടാം. പെരുമറ്റത്ത് മരംമൂലം പലപ്പോഴും അപകടങ്ങളും ഉണ്ടാവാറുണ്ട്. ഇതിൽ ഒന്ന് രണ്ട് റിഫ്ലക്ഷൻ സ്റ്റിക്കർ മാത്രമാണ് പതിച്ചിട്ടുള്ളത്. ഗ്രാമസഭകളിലും വില്ലേജ്-താലൂക്ക് തലങ്ങളിലും പലതവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. --------- tdl mltm പെരുമറ്റത്ത് അപകടകരമായ മരങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.