കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിലെ പറയൻകവല- തുളസിപ്പാറ റോഡിൽ കാറ്റിൽ ശനിയാഴ്ച രാവിലെ 9.30 ഓടെ വൈദ്യുതി പോസ്റ്റ് കടപുഴകി മരത്തിലേക്ക് വീണ് ഗതാഗത തടസ്സം ഉണ്ടായി. മരം റോഡിലേക്ക് വീഴുകയായിരുന്നു. കട്ടപ്പന അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് മരം മുറിച്ചു നീക്കിയത്. ------- ഫോട്ടോ. പറയൻകവല-തുളസിപ്പാറ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.