പീരുമേട്: ജലവിതരണ വകുപ്പിന്‍റെ പൈപ്പ് ലൈൻ പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് ഒരുമാസം ആകുന്നു. മിനി സിവിൽ സ്റ്റേഷന് സമീപമാണ് പൈപ്പ് ലൈൻ പൊട്ടിയത്. വലിയ തോതിലാണ് ശുദ്ധജലം പാഴാകുന്നത്. ഹെലിബേറിയ പദ്ധതിയിലെ ട്രീറ്റ്മൻെറ് പ്ലാന്‍റിൽ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന വെള്ളമാണ് നഷ്ടമാകുന്നത്. പ്രദേശവാസികളും ജനപ്രതിനിധികളും ഇതേക്കുറിച്ച് ജലവിതരണ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. വൻതോതിൽ വെള്ളം പാഴാകുന്നതിനാൽ ഉയർന്ന സ്ഥലങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.