ജീവനക്കാർക്ക്​ കോവിഡ്​; പഞ്ചായത്ത്​ ഓഫിസ് അടച്ചു

ചെറുതോണി: എട്ട്​ ജീവനക്കാർക്കും ഒരു അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്​ കഞ്ഞിക്കുഴി പഞ്ചായത്ത്​ ഓഫിസ്​ അടച്ചു. വ്യാഴാഴ്ച മുതൽ അഞ്ച്​ ദിവസത്തേക്കാണ് അടച്ചത്​. ഈ ദിവസങ്ങളിൽ പഞ്ചായത്ത്​ ഓഫിസുമായി ബന്ധപ്പെട്ടിട്ടുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.