കട കുത്തിത്തുറന്ന് മോഷണം

മുട്ടം: തെക്കുംഭാഗം മലങ്കര ഗേറ്റിനുസമീപത്തെ കല്ലുങ്കൽ ബാബുവിന്‍റെ പലചരക്കു കട തുറന്ന് 3500 രൂപയും 3000 രൂപയുടെ ബീഡി, സിഗരറ്റ് എന്നിവയും മോഷ്ടിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുട്ടം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത്​ പൊലീസ്​ പട്രോളിങ്​ ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.