നെടുങ്കണ്ടം: കോവിഡ് മൂന്നാംഘട്ട വാക്‌സിനേഷനിൽ വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം മര്‍ച്ചന്റ്സ് അസോ. കലക്ടർക്കും ഡി.എം.ഒക്കും കത്ത് നല്‍കി. രോഗവ്യാപനം തടയാന്‍ എത്രയുംവേഗം മൂന്നാം ഡോസ് വാക്‌സിന്‍ ലഭ്യമാക്കണമെന്നും എല്ലാ ടൗണിലും വ്യാപാരികളുടെ സഹകരണത്തോടെ വാക്‌സിന്‍ ക്യാമ്പുകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ക്രിയാത്മകമായ നടപടി സ്വീകരിക്കാതെ കടയടപ്പ് പ്രഖ്യാപിച്ചാല്‍ അതിനെതിരെ രംഗത്തുവരുമെന്ന് അസോ. പ്രസിഡന്‍റ് ആര്‍. സുരേഷ്, സെക്രട്ടറി ജയിംസ് മാത്യു എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.