കട്ടപ്പന: സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കട്ടപ്പനയിൽ കേരള ഹൗസിങ് ബോർഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ദേശീയ നഗര ഉപജീവന മിഷൻ നടത്തുന്ന ഫീൽഡ് ടെക്‌നീഷ്യൻ (ഗൃഹോപകരണങ്ങൾ-വിദ്യാഭ്യസ യോഗ്യത: എസ്.എസ്.എൽ.സി), അക്കൗണ്ട്സ് എക്സിക്യൂട്ടിവ് (യോഗ്യത: പ്ലസ് ടു വിത്ത് കോമേഴ്‌സ് അല്ലെങ്കിൽ ഡിഗ്രിയും സാമ്പത്തിക മേഖലയിൽ രണ്ടുവർഷത്തെ പരിചയം അല്ലെങ്കിൽ ബികോം /ബി.ബി.എ / ഡിഗ്രി വിത്ത് എക്കണോമിക്സ്) എന്നീ രണ്ടുമാസ സൗജന്യ കോഴ്സുകളിലേക്ക് മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവരിൽനിന്ന് (ഒരുലക്ഷം രൂപയിൽ താഴ വാർഷിക വരുമാനവും 18-35 വയസ്സിനുമിടയിൽ പ്രായമുള്ളവരും) അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് കട്ടപ്പന നഗരസഭയിൽ പ്രവർത്തിക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ വിഭാഗവുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.