അടിമാലി: ഗ്രാമപഞ്ചായത്തില്‍നിന്ന് ഡി.ബി.ടി സെല്‍വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകളില്‍ ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍, ദേശീയ വിധവ പെന്‍ഷന്‍ എന്നിവ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബി.പി.എല്‍ ഗുണഭോക്താക്കള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ആണെന്ന രേഖകളും റേഷന്‍ കാര്‍ഡ് മഞ്ഞ/പിങ്ക്, ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്, ആധാറിന്റെ പകര്‍പ്പ് എന്നിവ നേരിട്ടോ ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയോ ഈ മാസം 20നകം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.