ചിത്തിരപുരം സ്കൂളിന് ഒരു പഴത്തോട്ടം പദ്ധതി

അടിമാലി: പള്ളിവാസൽ പഞ്ചായത്തിന്‍റെയും തോക്കുപാറ കൃഷിഭവന്‍റെയും ചിത്തിരപുരം സർക്കാർ ഹൈസ്കൂളിന്‍റെയും ആഭിമുഖ്യത്തിൽ നമ്മുടെ നടപ്പാക്കി. കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തി പ്രകൃതിസ്നേഹികളാക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക്​ പിന്നിലുള്ളത്. വിവിധ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് തീരുമാനം. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ജി. പ്രജീഷ് കുമാർ, എം. ഭവ്യ, എം. ലത, മിനി ലാലു, ജെ. അഖില, സി.എ. നിസാർ, ബെന്നി വർഗീസ്, തേജസ് കെ.ജോസ്, പി.ടി.എ പ്രസിഡന്‍റ്​ ആന്‍റണി സേവ്യർ, ബീന എൻ.കുറുപ്പ് എന്നിവർ സംസാരിച്ചു. idl adi 5 pullyvasal നമ്മുടെ എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.