കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

കട്ടപ്പന: കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേനാംഗങ്ങൾ കരക്കുകയറ്റി. കോഴിമല രാജരത്ത് പ്ലാച്ചേരിയിൽ ബാബുവിന്‍റെ പശുവാണ് പറമ്പിൽ മേയുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണത്. വിവരമറിഞ്ഞ്​ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്​ അംഗങ്ങളും നാട്ടുകാരും ചേർന്ന് ഏറെ ശ്രമിച്ചാണ്​ പശുവിനെ കരക്കുകയറ്റിയത്. ഫോട്ടോ. കിണറ്റിൽ വീണ പശുവിനെ കരക്കുകയറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.