കട്ടപ്പന: കാഞ്ചിയാർ ലബ്ബക്കടയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അണക്കര ചേറ്റുകുഴി സ്വദേശികളായ ലിജോ, ജയകുമാർ, റോയി എന്നിവർക്കാണ് പരിക്ക്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ചിയാർ ലബ്ബക്കട ജങ്ഷന് സമീപം ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ആരുടെയും നില ഗുരുതരമല്ല. ഫോട്ടോ. ലബ്ബക്കടയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.