മൂലമറ്റം: അറക്കുളം- ഏലപ്പാറ പഞ്ചായത്തുകളുടെ അതിർത്തിയായ ഡി.സി കോളജിന് സമീപം അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക്ക് പാഴ്വസ്തുക്കളും മറ്റ് മാലിന്യങ്ങളും തള്ളുന്നതായി പരാതി. നീർച്ചാലിലാണ് പതിവായി മാലിന്യം തള്ളുന്നത്. മൂലമറ്റം കെ.എസ്.ഇ.ബി കോളനിയിലെയും മറ്റ് പ്രദേശങ്ങളിലെയും ജനങ്ങൾ ഈ നീർച്ചാലിലെ വെള്ളമാണ് കുടിക്കാനും കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്. മൂലമറ്റം-വാഗമൺ റോഡിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇവിടെ ദുർഗന്ധം വമിക്കുന്നതിനാൽ സഞ്ചാരികൾ എത്താത്ത അവസ്ഥയായി. പഞ്ചായത്തും അധികാരികളും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 2 ഡി.സി കോളജിന് സമീപം അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക്കും തള്ളിയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.