മൂന്നാർ: പഞ്ചായത്ത് ഓഫിസ് പടിക്കൽ സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകർ അസഭ്യം പറയുന്നതായി വനിത പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതി. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രവീണ രവികുമാറാണ് വനിതകമീഷനും പൊലീസിനും പരാതി നൽകിയത്. കൂറുമാറിയ പഞ്ചായത്ത് അംഗങ്ങൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ 100ദിന സമരം നടത്തുകയാണ്. സമരപ്പന്തലിൽ ഇരിക്കുന്ന പ്രവർത്തകർ താൻ വരുമ്പോൾ അസഭ്യം പറയുകയും ആക്രമിക്കാൻ ഒരുങ്ങുകയുമാണെന്നാണ് പ്രവീണയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.