കട്ടപ്പന: ജില്ല ഒളിമ്പിക് അത്ലറ്റിക് മത്സരങ്ങൾ 16ന് രാവിലെ 8.30ന് കാൽവരിമൗണ്ട് സ്കൂൾ സ്റ്റേഡിയത്തിൽ ആരംഭിക്കും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ എത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി ബുക്കിൻെറ സാക്ഷ്യപ്പെടുത്തിയ പകർപ്പോ ജനനതീയതിയുള്ള മറ്റ് തിരിച്ചറിയൽ രേഖകളോ ഹാജരാക്കണം. ജില്ല അത്ലറ്റിക് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകൾ വഴി 14ന് വൈകീട്ട് അഞ്ചിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്നും അസോ. സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.