ജില്ല ഒളിമ്പിക്സ് ഗുസ്തി മത്സരങ്ങൾ നാളെ വലിയതോവാളയിൽ

കട്ടപ്പന: ജില്ല ഒളിക് ഗുസ്തി മത്സരങ്ങൾ വെള്ളിയാഴ്ച വലിയതോവാള സി.ആർ.എച്ച്.എസ് ഗ്രൗണ്ടിൽ നടക്കും. ഉച്ചക്ക്​ രണ്ടിന്​ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് അധ്യക്ഷതവഹിക്കും. വലിയതോവാള സ്കൂളിൽ ആരംഭിക്കുന്ന റസലിങ്​-ജൂഡോ പരിശീലന കേന്ദ്രത്തി‍ൻെറ ഉദ്ഘാടനവും എം.പി നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.