മൂലമറ്റം: വാഗമൺ റൂട്ടിൽ പുള്ളിക്കാനം ഡി.സി കോളജിന് സമീപം . തൊടുപുഴ പുതുപരിയാരം സ്വദേശി ശ്രീദർശ്, ബന്ധു സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. തൊടുപുഴയിൽനിന്ന് വാഗമണ്ണിന് പോകുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് തോട്ടിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. tdl mltm 5 വാഗമൺ റൂട്ടിൽ പുള്ളിക്കാനം ഡി.സി കോളജിന് സമീപം തോട്ടിലേക്ക് മറിഞ്ഞ ജീപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.