ചെറുതോണി: യു.ഡി.എഫ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മണിയാറൻ കുടിയിൽ നയവിശദീകരണ യോഗം സംഘടിപ്പിച്ചു. മുസ്ലിംലീഗ് ജില്ല ട്രഷറർ കെ.എസ് സിയാദ് യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം സി.പി. സലീം അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ മുഖ്യ പ്രഭാഷണം നടത്തി. പി.എ. നവാസ്, സി.വി. തോമസ്, ജോയി വർഗീസ്, പി.ഡി ജോസഫ്, അനിൽ ആനിക്കനാട്ട് , കെ.എം ജലാലുദ്ദീൻ, ടിന്‍റു സുഭാഷ്, ഏലിയാമ്മ ജോയി, ടോമി കൊച്ചുകുടി, ജിജിമോൻ, വി.എം സെലിൻ. വിൻസന്‍റ് വള്ളാടി, മുജീബ് റഹ്മാൻ, ശിവൻ ചക്കര വേലിൽ എന്നിവർ സംസാരിച്ചു. ചിത്രം. യു.ഡി.എഫ് മണിയാറൻകുടിയിൽ നടത്തിയ നയവിശദീകരണ യോഗം മുസ്ലിം ലീഗ് ജില്ല ട്രഷറർ കെ.എസ്. സിയാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.