അടിമാലി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കാട്ടുപൂച്ച ചത്തു. മാങ്കുളം റേഞ്ചിൽ വേലിയാംപാറയിലാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാങ്കുളം റേഞ്ച് ഓഫിസർ ഉദയസൂര്യന്‍റെ നിർദേശപ്രകാരമെത്തിയ വനപാലക സംഘം ചത്ത കാട്ട്പൂച്ചയെ റേഞ്ച് ഓഫിസിലേക്ക് മാറ്റി. പ്രദേശത്ത് നായ്ക്കളുടെ ശല്യം വർധിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. idg adi 4 cat ചിത്രം - തെരുവുനായ ആക്രമണത്തിൽ ചത്ത കാട്ടുപൂച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.