കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് നടത്തിയവരിൽനിന്ന് പണം തിരിച്ചുപിടിക്കാൻ ജപ്തി നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് സ്ഥാപിച്ചതിൽ 2.85 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു. ക്രമക്കേട് നടത്തിയ പണം തിരിച്ചടക്കാത്ത സാഹചര്യത്തിലാണ് ക്രമക്കേട് നടത്തിയവരിൽനിന്ന് പണം തിരിച്ചുപിടിക്കാൻ ജപ്തി നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി കലക്ടർക്ക് ശിപാർശ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.