കട്ടപ്പന: സിങ്ങിങ് ആർട്ടിസ്റ്റ് അസോ. (സാ) ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ 22ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 22ന് വൈകീട്ട് ഏഴിന് കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. പിന്നണി ഗായകരായ സുദീപ് കുമാർ, ഡോ. വൈക്കം വിജയലക്ഷ്മി, അശ്വതി വിജയൻ, പി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സംഗീതനിശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.