കാർ മറിഞ്ഞു

കാഞ്ഞാർ: നിയന്ത്രണം നഷ്​ടപ്പെട്ട . വാഗമണിൽനിന്ന്​ വരുകയായിരുന്ന എറണാകുളം സ്വദേശികൾ സഞ്ചരിച്ച കാറാണ് പുള്ളിക്കാനത്തിന് സമീപം മറിഞ്ഞത്. യാത്രികർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. tdl mltm 4 പുള്ളിക്കാനത്തിന് സമീപം മറിഞ്ഞ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.