ലൈവ് ഫിഷ് റീ​ട്ടെയില്‍ മാര്‍ക്കറ്റ്

ചെറുതോണി: ഫിഷറീസ് വകുപ്പും ജൈവഗ്രാം സഹകരണ സംഘവും ചേര്‍ന്നാരംഭിച്ച മന്ത്രി റോഷി അഗസ്​റ്റിൻ ഉദ്ഘാടനം ചെയ്​തു. ജില്ലയില്‍ ആരംഭിച്ച 792 മത്സ്യകൃഷി പദ്ധതിയിലൂടെ ഉല്‍പാദിപ്പിക്കുന്ന മത്സ്യം സഹകരണ മാര്‍ക്കറ്റിലൂടെ വിറ്റഴിക്കുകയാണ്. എം.എം. മണി എം.എല്‍.എ അധ്യഷതവഹിച്ചു. കെ.കെ ജയചന്ദ്രന്‍, സി.വി വര്‍ഗീസ്, ജോര്‍ജ്​ പോള്‍, റോമിയോ സെബാസ്​റ്റിൻ, കെ.ജി സത്യന്‍, പി.ബി സബീഷ്, വി.ജി ദിനേശന്‍, ജോയിസ് എബ്രാഹം, ഡിറ്റാജ് ജോസഫ്, നിമ്മി ജയന്‍, സാജന്‍ കുന്നേല്‍, ജോസ് കുഴികണ്ടം, എം.വി ബേബി എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍: ഫിഷറീസ് വകുപ്പും ജൈവഗ്രാം സഹകരണ സംഘവും ചേര്‍ന്നാരംഭിച്ച മന്ത്രി റോഷി അഗസ്​റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.