മന്ത്രി റോഷി അഗസ്​റ്റിന് സ്വീകരണം

നെടുങ്കണ്ടം: കേരള കോണ്‍ഗ്രസ്-എം ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കി. നിയോജക മണ്ഡലം പ്രസിഡൻറ്​ ജിന്‍സണ്‍ വര്‍ക്കി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ ജോസ് പാലത്തിനാല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബിച്ചന്‍ ചിന്താര്‍മണി, രാജു ഇല്ലത്ത്്, സാബു മണിമലക്കുന്നേല്‍, കട്ടപ്പന ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ്​ ജോസുകുട്ടി കണ്ണമുണ്ട, സിബി കിഴക്കേമുറി, ഔസേപ്പച്ചന്‍ തോണക്കര, സിജോ നടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.