ത്രിവേണി സൂപ്പർമാർക്കറ്റ്​ മൂലമറ്റത്ത്

മൂലമറ്റം: കൺസ്യൂമർ ഫെഡി​ൻെറ ത്രിവേണി സൂപ്പർമാർക്കറ്റ്​ പ്രവർത്തനം മൂലമറ്റത്ത് ആരംഭിക്കും. തിങ്കളാഴ്​ച വൈകീട്ട് അഞ്ചിന്​ കൺസ്യൂമർഫെഡ് ഡയറക്​ടർ പ്രമോദ് ചന്ദ്രൻ അധ്യക്ഷതവഹിക്കുന്ന യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്​റ്റിൻ ഉദ്ഘാടനം നിർവഹിക്കും. അറക്കുളം പഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. വിനോദ് ആദ്യവിൽപന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.