പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

വെള്ളിയാമറ്റം: പ്രായപൂർത്തിയാകാത്ത . ഇളംദേശം പാറമട ഭാഗത്ത് താമസിക്കുന്ന മാട്ടേ ലാനിക്കൽ ഷാജിയെയാണ്​ (48) കാഞ്ഞാർ പൊലീസ് അറസ്​റ്റ്​ ചെയ്തത്. തൊടുപുഴ ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. tdl mltm3 ഷാജി (48)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.