കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സർക്കാർ തുടരുന്ന നിസ്സംഗതക്കെതിരെ സേവ് കേരള ബ്രിഗേഡ് നേതൃത്വത്തിൽ ചപ്പാത്തിൽനിന്ന് വള്ളക്കടവിലേക്ക് മാർച്ചും യോഗവും നടത്തി. മാർച്ച് ചപ്പാത്ത് പാലത്തിന് സമീപം അഡ്വ. റസൽ ജോയി ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാറിൽ തമിഴ്നാട് തുടരുന്ന തന്നിഷ്ടം ചോദ്യം ചെയ്യാൻ കേരളത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ ഫാ.റോബിൻ തെക്കേൽ, അമൃത പ്രീതം, ടി.എം. ഉമ്മർ, ജോമോൻ ഉൾെപ്പടെ നിരവധി പേർ പങ്കെടുത്തു. .......... cap: ചപ്പാത്തിൽ നടന്ന മുല്ലപ്പെരിയാർ പ്രതിഷേധ മാർച്ച് അഡ്വ.റസൽ ജോയി ഉദ്ഘാടനം ചെയ്യുന്നു ......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.